1. തടുക്കുക

    1. ക്രി.
    2. എതിർക്കുക, തടയുക
    3. എഴുതുമ്പോൾ തെറ്റിപ്പോയ അക്ഷരത്തിനു മുകളിൽ വരയ്ക്കുക
    4. കന്നുകാലികൾ ഇണചേരുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക