1. തട്ട

    Share screenshot
    1. മുസ്ലിം സ്ത്രീകൾ തലയിലിടുന്ന വസ്ത്രം
    2. കഥകളിയിലെ സ്ത്രീ വേഷക്കാർ അണിയുന്ന ശിരോവസ്ത്രം
    3. കമുക് മുള ഇവയുടെ ചീള്, ചീന്ത്
  2. തട്ട്1

    Share screenshot
    1. അടി, ആഘാതം
  3. തട്ട്2

    Share screenshot
    1. മരണം
    2. ആപത്ത്
    3. വേദി
    4. വഞ്ചന
    5. തോക്കിൻറെ പാത്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക