1. തട്ടിന്മേൽക്കൂത്ത്

    1. നാ.
    2. ഒരു നാടോടി നൃത്തം
    3. കാളീക്ഷേത്രങ്ങളിൽ ഭദ്രകാളിയുടെയും ദാരികൻറെയും വേഷംകെട്ടിയ ആളുകൾ ഉയർന്ന തട്ടിന്മേൽ നിന്നു നടത്തുന്ന കൂത്ത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക