1. തട്ടുക്കിളി

    1. നാ.
    2. കിളിത്തട്ടുകളിയിൽ ഒരു പക്ഷത്തിലെ നായകൻ
  2. തൊട്ടുകളി

    1. നാ.
    2. കുട്ടികളുടെ ഒരു വിനോദം
  3. തൊട്ടുകുളി

    1. നാ.
    2. അയിത്തമോ പുലയോ ഉള്ളവരെ തൊട്ടാൽ അശുദ്ധിമാറ്റാൻവേണ്ടി നടത്തുന്ന കുളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക