1. തട്ടുപടി

    1. നാ.
    2. ഒരുതരം പലകക്കട്ടിൽ
    3. നിരയും പലകയുമായിചെയ്തിട്ടുള്ള വീടുകളിൽ നിരയോടുചേർത്തു കട്ടിൽപോലെ പണിതിണക്കിയിട്ടുള്ള പലക
    4. വള്ളത്തിൻറെ അറ്റത്തുനിന്നുകൊണ്ട് ഊന്നുവാനായി ഉറപ്പിച്ചിരിക്കുന്ന പലക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക