-
തട്ട്1
- നാ.
-
അടി, ആഘാതം
-
തട്ട്2
- നാ.
-
മരണം
-
ആപത്ത്
-
വേദി
-
വഞ്ചന
-
തോക്കിൻറെ പാത്തി
-
പരിച
-
അലമാര ഏണിപ്പടി തുടങ്ങിയവയിൽ കുറുകെ വച്ചിട്ടുള്ള പലക
-
മച്ച്
-
വാഹനങ്ങളിലും മറ്റും ലോഹംകൊണ്ടോ തടികൊണ്ടോ നിർമിക്കുന്ന നിരപ്പുള്ള ഭാഗം
-
ചരിവുള്ള പ്രദേസം ഇടിച്ചുനിരത്തിയുണ്ടാക്കുന്ന സമതലം
-
താലം, പരന്ന പാത്രം
-
ത്രാസ്സിൽ സാധനങ്ങളോ തൂക്കപ്പടികളോ വയ്ക്കുന്ന പരന്ന ഭാഗം
-
തേനീച്ചക്കൂട്ടിനുള്ളിൽ ഈച്ചകൾ നിർമിക്കുന്ന അറകളുടെ നിര
-
നിലവിളക്കിൽ എണ്ണയൊഴിച്ചുകത്തിക്കുന്ന ഭാഗം
-
കാതിൻറെ ചോണ
-
ഒരുതരം തലയിൽക്കെട്ട്
-
ഒരു നിരയ്ക്കുമീതെ അൽപം ഇടവിട്ട് മറ്റൊരുനിര എന്നനിലയിലുള്ള അടുക്ക്
-
തകിട്
-
പറണ്
-
ഇല്ലായ്മ, കുറവ്
-
തടസ്സം, മുടക്കം
-
കിളിത്തട്ടുകളിയിൽ കളത്തിനുള്ളിലെ കളി
-
തട്ട
- നാ.
-
മുസ്ലിം സ്ത്രീകൾ തലയിലിടുന്ന വസ്ത്രം
-
കഥകളിയിലെ സ്ത്രീ വേഷക്കാർ അണിയുന്ന ശിരോവസ്ത്രം
-
കമുക് മുള ഇവയുടെ ചീള്, ചീന്ത്