1. തട്യൻ

    1. നാ.
    2. ശിവൻ
  2. തടയണ

    1. നാ.
    2. നദികളിലെ ജലം അവിടവിടെ തടഞ്ഞു നിർത്താനുള്ള ചെറിയ അണ
  3. തടിയൻ

    1. നാ.
    2. വലിയ കുമ്പളം
    1. വി.
    2. കനമുള്ള, വണ്ണമുള്ള
    1. നാ.
    2. തടിച്ചവൻ
  4. തൊട്ടിയൻ

    1. നാ.
    2. കൃഷിപ്പണിചെയ്യുന്ന ഒരു സമുദായം
    3. ഒരു ഇടയ ജാതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക