1. തടൻ

    1. നാ.
    2. ശിവൻ
  2. താഡന

    1. നാ.
    2. അടിക്കൽ
  3. തട്ടൻ1

    1. നാ.
    2. മുട്ടാക്ക്, മൂടുപടം
  4. തട്ടൻ2

    1. നാ.
    2. വിഷൂചിക
  5. തട്ടാൻ

    1. നാ.
    2. സ്വർണപ്പണി തൊഴിലായിട്ടുള്ള ഒരു ജാതി
  6. തടിനി

    1. നാ.
    2. ഒരു സംസ്കൃതവൃത്തം
    3. നദി
  7. താഡനി

    1. നാ.
    2. ചമ്മട്ടി
  8. തിടൻ

    1. നാ.
    2. ബലവാൻ, ശക്തൻ
  9. തിട്ടനെ

    1. അവ്യ.
    2. പെട്ടെന്ന്, വേഗത്തിൽ
  10. തോടൻ

    1. വി.
    2. പുറന്തോടിനു കട്ടികൂടിയ
    1. നാ.
    2. പടറ്റി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക