1. തഡാകം

    1. നാ.
    2. വല
    3. കാട്ടുസരസ്സ്
  2. തടാകം

    1. നാ.
    2. വലിപ്പമുള്ള ജലാശയം
  3. ദാഡകം

    1. നാ.
    2. പല്ല്
    3. ആനക്കൊമ്പ്
    4. തേറ്റ
  4. തിടുക്കം

    1. നാ.
    2. വേഗം
    3. പരിഭ്രമം
    4. ആലോചനയില്ലായ്മ
    5. അത്യാവശ്യം
  5. തുടക്കം

    1. നാ.
    2. തുടങ്ങൽ, ആരംഭം
  6. തൊടുക്കം

    1. നാ.
    2. സ്വർണം
  7. തോടകം

    1. നാ.
    2. ഒരു സംസ്കൃതവൃത്തം
    3. നാട്യശാസ്ത്രത്തിൽ പരാമർശിച്ചിട്ടുള്ള ഉപരൂപകങ്ങളിൽ ഒന്ന്
  8. തട്ടകം

    1. നാ.
    2. തട്ടിൻറെ അകം
    3. ഒരു ക്ഷേത്രത്തിൻറെ ചുറ്റുമുള്ള പ്രദേശം
    4. മറ്റുപ്രദേശങ്ങളിൽനിന്നു അതിർത്തി വേർതിരിച്ചിട്ടുള്ള ഭൂവിഭാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക