1. തണിക്കുക

    1. ക്രി.
    2. തണുപ്പിക്കുക
    3. ശാന്തമാക്കുക
    4. തല്ലിമിനുസപ്പെടുത്തുക
  2. തണുക്കുക1

    1. ക്രി.
    2. ആറുക, ചൂടുകുറയുക
    3. കുളിരുക, തണുപ്പ് അനുഭവപ്പെടുക
    4. കുറയുക, ശാന്തമാവുക
  3. തണുക്കുക2

    1. ക്രി.
    2. തിണർക്കുക
  4. തുണിക്കുക

    1. ക്രി.
    2. തുണ്ടാക്കുക, കഷണമാക്കുക
  5. തെണുക്കുക

    1. ക്രി.
    2. തിണർക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക