-
തണുക്കുക1
- ക്രി.
-
ആറുക, ചൂടുകുറയുക
-
കുളിരുക, തണുപ്പ് അനുഭവപ്പെടുക
-
കുറയുക, ശാന്തമാവുക
-
തണുക്കുക2
- ക്രി.
-
തിണർക്കുക
-
തണിക്കുക
- ക്രി.
-
തണുപ്പിക്കുക
-
ശാന്തമാക്കുക
-
തല്ലിമിനുസപ്പെടുത്തുക
-
തുണിക്കുക
- ക്രി.
-
തുണ്ടാക്കുക, കഷണമാക്കുക
-
തെണുക്കുക
- ക്രി.
-
തിണർക്കുക