1. തണ്ടുക

    1. ക്രി.
    2. അന്വേഷിക്കുക
    3. ഉണ്ടായിരിക്കുക, ചേരുക
    4. ഈടാക്കുക, ശേഖരിക്കുക
    5. കരുതിവയ്ക്കുക, സൂക്ഷിക്കുക
    6. അധികമാക്കുക
    7. അനുദ്രഹിക്കുക
  2. താണ്ടുക

    1. ക്രി.
    2. കടക്കുക, തരണം ചെയ്യുക
    3. വയ്ക്കുക
  3. തുണ്ഡിക

    1. നാ.
    2. പൊക്കിൾ
    3. നല്ല കോവ
    4. ഇത്തിക്കണ്ണി
  4. തെണ്ടിക

    1. നാ.
    2. കുറുകെ വയ്ക്കുന്ന ഉത്തരം
    3. കുറുകെയുള്ള പലക
    4. അറുക്കുവാനുള്ള തടിക്കു താങ്ങായിവയ്ക്കുന്ന തടി
  5. തെണ്ടുക1

    1. ക്രി.
    2. ഭിക്ഷചോദിക്കുക
    3. യാചകനായി വീടുതോറും കയറിയിറങ്ങിനടക്കുക
    4. അലഞ്ഞുനടക്കുക, തെണ്ടിത്തിന്നുക
  6. തെണ്ടുക2

    1. ക്രി.
    2. തണ്ടുക, വസൂലാക്കുക
  7. തോണ്ടുക

    1. ക്രി.
    2. ചുരണ്ടുക
    3. കുഴിയുണ്ടാക്കുക
    4. അടിയിൽ കൈയോ കാലോ ഒരുപകരണമോ കടത്തി ബലംപ്രയോഗിച്ച് ഇളക്കി ഉയർത്തുക
  8. ദണ്ഡിക

    1. നാ.
    2. വടി
    3. കയറ്
    4. മുത്തുമാല
    5. വരി
    6. മാല
    7. തൂണിൻറെയോ ഉത്തരത്തിൻറെയോ മുകളിൽ ഘടിപ്പിച്ചിരിക്കുന്ന ഇഴ
  9. തണ്ടിക

    1. നാ.
    2. ഒരിനം പല്ലക്ക്
    3. കഴുത്തിലണിയുന്ന ഒരു ആഭരണം
    4. വിലങ്ങനെവയ്ക്കുന്ന ഉത്തരം
    5. തത്കാലത്തേക്കു കെട്ടിയുണ്ടാക്കുന്ന പുര
  10. ദുണ്ഡുക

    1. വി.
    2. ദുഷ്ടതയുള്ള
    3. കാപട്യമുള്ള, ചതിയുള്ള, കപടമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക