1. തണ്ടുകാരൻ

    1. നാ.
    2. അഹങ്കാരി
    3. വള്ളത്തിൽ തണ്ടുവലിക്കുന്നവൻ
  2. തണ്ടക്കാരൻ

    1. നാ.
    2. കരം വസൂലാക്കുന്ന ആൾ
  3. തെണ്ടക്കാരൻ1

    1. നാ.
    2. കരംപിരിവുകാരൻ
  4. തെണ്ടക്കാരൻ2

    1. നാ.
    2. ഭിക്ഷക്കാരൻ
  5. തെണ്ടക്കാരൻ3

    1. നാ.
    2. ദേഹണ്ഡക്കാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക