1. തണ്ടൻ

    Share screenshot
    1. തണ്ടുള്ളവൻ, അഹങ്കാരി
    2. തണ്ടൻ പയറ്
    3. തണ്ടൻ ചീര
    1. അഹങ്കാരമുള്ള
    2. തണ്ടുള്ള
  2. തണ്ടാൻ

    Share screenshot
    1. തച്ചൻ
    2. ഈഴവരിൽ ചിലപ്രമാണിമാരുടെ സ്ഥാനപ്പേര്
    3. ഒരുജാതി, ഊരാളി
  3. തുണ്ടൻ

    Share screenshot
    1. തെമ്മാടി
    2. ലഹളക്കാരൻ
  4. തുണ്ഡൻ

    Share screenshot
    1. ശിവൻ
  5. തെണ്ടൻ1

    Share screenshot
    1. പിശാച്
  6. തെണ്ടൻ2

    Share screenshot
    1. ദണ്ഡനമസ്കാരം. (പ്ര.) തെണ്ടനിടുക = ദണ്ഡനമസ്കാരം ചെയ്യുക
  7. തൊണ്ടൻ1

    Share screenshot
    1. കട്ടികൂടിയ തൊണ്ടോ തൊലിയോ ഉള്ള
  8. തൊണ്ടൻ2

    Share screenshot
    1. ഭക്തൻ
    2. അടിയാൻ
    3. ഭോഷൻ
    4. പല്ലക്കുചുമക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക