1. തണ്ടൽ

    Share screenshot
    1. കരംപിരിവ്. തണ്ടൽക്കാരൻ = കരംപിരിവുകാരൻ
  2. തണ്ഡുല

    Share screenshot
    1. തിപ്പലി
    2. വിഴാൽ
    3. വലിയകുറുന്തോട്ടി
  3. തീണ്ടൽ

    Share screenshot
    1. നാമരൂപം.
  4. തുണ്ഡില

    Share screenshot
    1. ധാരാളം സംസാരിക്കുന്ന
    2. കുടവയറുള്ള
  5. തെണ്ടൽ1

    Share screenshot
    1. നാമരൂപം.
  6. തെണ്ടൽ2

    Share screenshot
    1. ഓന്ത്
  7. തൊണ്ടൽ

    Share screenshot
    1. ഊഞ്ഞാലിൻറെ തണ്ടിൽ നിന്നു കുതിച്ചു ചാടൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക