1. തണ്ഡകം

    1. നാ.
    2. ഒരു രോഗം
    3. അലങ്കാരം
    4. തൂണ്
    5. ഒരു രചനാരീതി
    6. ഒരുക്കം
    7. കരിങ്കുരികിൽ
    8. വിയർപ്പ്
    9. നുര, പത
  2. ദണ്ഡകം

    1. നാ.
    2. ഒരു സംസ്കൃതവൃത്തം
    3. വാതരോഗം
    4. ഒരിനം പ്രബന്ധം
    5. തൂൺ
    6. ഒരു വനപ്രദേശം
    7. ശാല
  3. തുണ്ഡികം

    1. നാ.
    2. തുണ്ഡം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക