-
തണ്ഡുല
- നാ.
-
തിപ്പലി
-
വിഴാൽ
-
വലിയകുറുന്തോട്ടി
-
തണ്ടൽ
- നാ.
-
കരംപിരിവ്. തണ്ടൽക്കാരൻ = കരംപിരിവുകാരൻ
-
തെണ്ടൽ1
- -
-
നാമരൂപം.
-
തെണ്ടൽ2
- നാ.
-
ഓന്ത്
-
തൊണ്ടൽ
- നാ.
-
ഊഞ്ഞാലിൻറെ തണ്ടിൽ നിന്നു കുതിച്ചു ചാടൽ
-
തുണ്ഡില
- വി.
-
ധാരാളം സംസാരിക്കുന്ന
-
കുടവയറുള്ള
-
തീണ്ടൽ
- -
-
നാമരൂപം.