-
തണ്ണീർ
- നാ.
-
തണുത്തവെള്ളം, വെള്ളം
-
തൻറെ
- -
-
താൻ എന്ന സർവനാമത്തിൻറെ സംബന്ധികാരൂപങ്ങളിൽ ഒന്ന്.
-
തൊണ്ണൂറ്
- നാ.
-
ഒൻപത് പത്തുചേർന്ന സംഖ്യ, നൂറിനു പത്തു കുറഞ്ഞത്
-
തേനറ
- നാ.
-
തേൻ ശേഖരിക്കാനായി തേനീച്ചകൾ നിർമിക്കുന്ന അറ
-
തേൻ സൂക്ഷിക്കുന്നതിനായി തേനീച്ചയുടെ ശരീരത്തിലുള്ള അറ
-
ദീനാറാ
- നാ.
-
ഒരു റോമൻ വെള്ളിനാണയം