1. തണൽ

    1. നാ.
    2. മരത്തിൻറെയും മറ്റും നിഴൽ
    3. വെയിൽ തട്ടാത്ത സ്ഥലം
    4. ആശ്രയം, തുണ, സഹായം
  2. തിണൽ

    1. നാ.
    2. ശരീരത്തിൽ ഉണ്ടാകുന്ന തിണർപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക