1. തതം

    1. നാ.
    2. കാറ്റ്
    3. സന്താനം
    4. പരപ്പ്, വിസ്താരം
    5. പരന്നത്
    1. സംഗീ.
    2. വാദ്യങ്ങൾ നാലുവിധമുള്ളതിൽ ഒരിനം
    1. നാ.
    2. ഗദായുദ്ധത്തിലെ 14 അടവുകളിൽ ഒന്ന്
  2. ദത്തം

    1. നാ.
    2. നൽകപ്പെട്ടത്
  3. തുത്തം

    1. നാ.
    2. നീലത്തുരിശ്, തുത്തിനാകം
  4. തോദം

    1. നാ.
    2. വേദന
  5. ധൗതം

    1. നാ.
    2. വെള്ളി
    3. കുളി, ശുദ്ധിയാക്കൽ
    4. ശുഭവസ്ത്രം
  6. തൂദം

    1. നാ.
    2. കുരുപ്പരുത്തി
    3. കാട്ടരയാൽ
  7. തിഥം

    1. നാ.
    2. അഗ്നി
    3. സ്നേഹം
    4. സമയം
    5. ശരത്കാലം
    6. വർഷകാലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക