1. തതകം

    1. നാ.
    2. കാറ്റ്
  2. തൂതകം

    1. നാ.
    2. തുത്ഥാഞ്ജനം
  3. തൗതികം

    1. നാ.
    2. മുത്തുച്ചിപ്പി
    3. മുത്ത്
  4. ദാധികം

    1. നാ.
    2. തൈരുചേർത്തു പാകപ്പെടുത്തിയ ചോറ്
  5. ദോധകം

    1. നാ.
    2. ഒരു സംസ്കൃതവൃത്തം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക