-
തത്
- സ.നാ.
-
(തച്ഛബ്ദം നപും. ഏ.വ.) അത്
-
ദത്ത്
- നാ.
-
സന്താനം ഇല്ലാതെവരുമ്പോൾ ആസ്ഥാനത്ത് അന്യസന്താനത്തെ സ്വീകരിക്കുന്ന സമ്പ്രദായം
-
ഏതെങ്കിലും ഒന്നിനെ സംരക്ഷണത്തിനായി ഏറ്റെടുക്കൽ
-
തദ്
- നാ.
-
തത്, അത്, ആ, അവൻ, അവൾ എന്നീയർഥങ്ങളിൽ സമാസാദിയിൽ പ്രയോഗം
-
ദാത
- വി.
-
മുറിച്ച
-
വിഭജിച്ച
-
ശുചിയാക്കിയ, കഴുകിയ
-
ദാത്ത്
- നാ.
-
സത്ത
-
തത:
- അവ്യ.
-
അവിടെനിന്ന്, ആ ദിക്കിൽനിന്ന്, അപ്പോൾ, അപ്പോള്‍മുതൽ, അന്നുമുതൽ, ഇനിമേൽ, അതിൽനിന്നും, അതുകൊണ്ട്
-
താത്ത
- നാ.
-
മൂത്തസഹോദരി
-
താത്താ
- നാ.
-
അപ്പുപ്പൻ, വയോവൃദ്ധൻ
-
തത്ത
- നാ.
-
ഒരിനം പക്ഷി, ശാരിക
-
തുത്തനാകം, തുത്തി-
- നാ.
-
ഒരു ലോഹക്കൂട്ട്