1. തത്തത്

    1. വി.
    2. അതത്
  2. തഥാത

    1. നാ.
    2. "അങ്ങനെയായിരിക്കുന്ന അവസ്ഥ" സത്യം (പരമാർഥസ്ഥിതി)
  3. തുത്ഥ

    1. നാ.
    2. അമരി
    3. ചിറ്റേലം
  4. ദുധിത

    1. വി.
    2. അസ്വസ്ഥമായ, കുഴങ്ങിയ
    3. കലുഷമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക