1. തത്തി1

    Share screenshot
    1. "തത്തുക" എന്നതിൻറെ ഭൂതരൂപം
  2. തത്തി2

    Share screenshot
    1. വിഭാഗം
    2. തവണ, പ്രാവശ്യം
  3. തതി

    Share screenshot
    1. വിസ്താരം
    2. സമൂഹം, കൂട്ടം, നിര, വരി
  4. താതി

    Share screenshot
    1. സന്തതി
    2. തുടർച്ച, പരമ്പര
  5. ദധി

    Share screenshot
    1. വസ്ത്രം
    2. തൈര്
    3. തിരുവട്ടപ്പശ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക