1. തത്തുക

    1. ക്രി.
    2. അഹങ്കരിക്കുക
    3. അസ്ഥിരമായ കാൽവയ്പ്പുകളോടെ നടക്കുക
    4. മോടികൂട്ടി നടക്കുക. (പ്ര.) തത്തിക്കളിക്കുക = തുള്ളിക്കളിക്കുക. തത്തിനടക്കുക = പതുക്കെപ്പതുക്കെ നടക്കുക, പിച്ചവച്ചുനടക്കുക. തത്തിപ്പൊത്തി = വല്ലവിധത്തിലും
  2. താത്തുക

    1. ക്രി.
    2. താഴ്ത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക