-
തത്ത്വം1
- നാ.
-
ശരീരം
-
ഉണ്മ, യാഥാർഥ്യം
-
അർത്ഥം, സാരം
-
യഥാർഥധർമം, സ്വഭാവം, ആദർശം
-
പ്രപഞ്ചത്തിൻറെ ആദികാരണം
-
പെരുമാറ്റക്രമം
-
ജീവാത്മപരമാത്മാക്കളുടെ ഐക്യം
- സംഗീ.
-
പതിഞ്ഞതാളം
-
തത്ത്വം2
- നാ. വേദാന്ത.
-
മഹാവാക്യങ്ങളിൽ ഒന്ന്
-
തത്വം
- നാ.
-
തത്ത്വം
-
ദിത്വം
- നാ.
-
ഇരട്ട
-
(തത്ത്വ) രണ്ടെന്ന ഭാവം
-
ഇരട്ടിക്കൽ
- വ്യാക.
-
ഒരു സന്ധി, വർണങ്ങൾ ഇരട്ടിക്കുന്നത്