1. തത്ത്വം1

    1. നാ.
    2. ശരീരം
    3. ഉണ്മ, യാഥാർഥ്യം
    4. അർത്ഥം, സാരം
    5. യഥാർഥധർമം, സ്വഭാവം, ആദർശം
    6. പ്രപഞ്ചത്തിൻറെ ആദികാരണം
    7. പെരുമാറ്റക്രമം
    8. ജീവാത്മപരമാത്മാക്കളുടെ ഐക്യം
    1. സംഗീ.
    2. പതിഞ്ഞതാളം
  2. തത്ത്വം2

    1. നാ. വേദാന്ത.
    2. മഹാവാക്യങ്ങളിൽ ഒന്ന്
  3. തത്വം

    1. നാ.
    2. തത്ത്വം
  4. ദിത്വം

    1. നാ.
    2. ഇരട്ട
    3. (തത്ത്വ) രണ്ടെന്ന ഭാവം
    4. ഇരട്ടിക്കൽ
    1. വ്യാക.
    2. ഒരു സന്ധി, വർണങ്ങൾ ഇരട്ടിക്കുന്നത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക