1. തത്ത്വകലശം

    1. നാ.
    2. അഭിഷേകത്തിനും മറ്റും ഉപയോഗിക്കുന്ന കലശങ്ങളിൽ ഒന്ന് (ദേവൻറെ തത്ത്വമന്ത്രങ്ങൾ ചൊല്ലി ആവാഹിച്ചത്), ആ കലശത്തിലെ ജലംകൊണ്ട് അഭിഷേകം നടത്തുന്ന കർമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക