1. തത്ത്വദർശി

    1. നാ.
    2. തത്ത്വജ്ഞൻ
    1. പുരാണ.
    2. അഞ്ചാമത്തെ മനുവായ രൈവതൻറെ പത്തു പുത്രന്മാരിൽ ഒരാൾ
    1. നാ.
    2. പതിമൂന്നാം മന്വന്തരത്തിലെ സപ്തർഷികളിലൊരാൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക