1. തത്പുരുഷൻ

    Share screenshot
    1. പരമാത്മാവ്
    2. രുദ്രന്മാരിൽ ഒരാൾ
    3. നേരെത്തേ പരാമർശിക്കപ്പെട്ട ആൾ
    4. ഭൃത്യൻ (ഒരാളിൻറെകീഴിൽ ജോലിചെയ്യുന്ന ആൾ)
    1. ഉത്തരപദാർഥപ്രധാനമായ ഒരു സമാസം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക