1. തത്ഭവം

    1. നാ.
    2. തദ്ഭവം
  2. തത്ഭാവം

    1. നാ.
    2. തദ്ഭാവം
  3. തദ്ഭവം

    1. നാ.
    2. അന്യഭാഷയിൽനിന്നു കടംകൊണ്ട് സ്വാംശീകരിക്കാനായി ഉച്ചാരണത്തിലും രൂപത്തിലും മാറ്റംവരുത്തിയ പദം. (ഉദാ: ദേവ-തേവൻ, രാമ-ഇരാമൻ)
  4. തദ്ഭാവം

    1. നാ.
    2. ആ ഭാവം
    3. അതിൻറെയോ ആ വ്യക്തിയുടെയോ ഭാവം
    4. അതായിത്തീരൽ
    5. ആ വ്യക്തിയുടെ ഉദ്ദേശ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക