1. തത്രം

    Share screenshot
    1. ഇളക്കം, പരിഭ്രമം
    2. തിടുക്കം. (പ്ര.) തത്രപ്പാട് = തിടുക്കം, പരിഭ്രമം. തത്രപ്പെടുക = പരിഭ്രമിക്കുക, തിടുക്കപ്പെടുക
  2. തിതിരം, -രി

    Share screenshot
    1. തിത്തിരിപ്പുള്ള്
  3. തൊത്രം

    Share screenshot
    1. വളർത്തുമൃഗങ്ങളെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന വടി
  4. തൈത്തിരം

    Share screenshot
    1. തിത്തിരിപ്പുള്ള്
    2. തിത്തിരിപ്പക്ഷികളുടെ കൂട്ടം
  5. ദാത്രം

    Share screenshot
    1. ദാനം, സംഭാവന
    2. ഓഹരി, ഭാഗം
    3. അരിയുന്നത്, അരിവാൾ, കത്തി
    4. ചതുരുപായങ്ങളിൽ രണ്ടാമത്തെത്, ദാനം
  6. ധാത്രം

    Share screenshot
    1. പാത്രം
  7. ധുത്തുരം

    Share screenshot
    1. ഉമ്മത്ത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക