1. തത്വം

    Share screenshot
    1. തത്ത്വം
  2. തത്ത്വം1

    Share screenshot
    1. ശരീരം
    2. ഉണ്മ, യാഥാർഥ്യം
    3. അർത്ഥം, സാരം
    4. യഥാർഥധർമം, സ്വഭാവം, ആദർശം
    5. പ്രപഞ്ചത്തിൻറെ ആദികാരണം
    1. പതിഞ്ഞതാളം
  3. തത്ത്വം2

    Share screenshot
    1. മഹാവാക്യങ്ങളിൽ ഒന്ന്
  4. ദിത്വം

    Share screenshot
    1. ഇരട്ട
    2. (തത്ത്വ) രണ്ടെന്ന ഭാവം
    3. ഇരട്ടിക്കൽ
    1. ഒരു സന്ധി, വർണങ്ങൾ ഇരട്ടിക്കുന്നത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക