1. തത:പരം

    1. അവ്യ.
    2. അതിനപ്പുറം, അതിനുശേഷം, അതനുസരിച്ച്, അനന്തരം
    3. അതുകൂടാതെ, അത്രയുമല്ല, എന്നുതന്നെയല്ല
  2. തത്പരം

    1. നാ.
    2. അതിനേക്കാൾ മെച്ചമായത്, അതിനേക്കാൾ ശ്രഷ്ഠമായത്, ഉത്കൃഷ്ഠമായത്
    3. ഒരു നിമിഷത്തിൻറെ മുപ്പതിലൊന്ന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക