1. തഥാപി

    1. അവ്യ.
    2. അങ്ങനെയായിരുന്നിട്ടും, എങ്കിലും, എന്നാലും, എന്നിട്ടും
  2. തദപി

    1. അവ്യ.
    2. എങ്കിലും, എന്നാലും, അപ്രകാരമിരുന്നാലും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക