1. തഥ്യം

    1. നാ.
    2. സത്യം, യാഥാർഥ്യം
  2. ദൂത്യം

    1. നാ.
    2. ദൂതൻകൊണ്ടുപോകുന്ന സന്ദേശം, ദൗത്യം
    3. ദൂതൻറെ അവസ്ഥ, ദൂതഭാവം
    4. ദൂതകർമം, ദൂതൻറെ പ്രവൃത്തി
  3. ദൗത്യം

    1. നാ.
    2. ദൂതൻറെ കർമം, സന്ദേശംകൊണ്ടുപോയി എത്തിക്കൽ
    3. സന്ദേശം
    4. മറ്റൊരാളുടെയോ ഒരു സ്ഥാപനത്തിൻറെയോ പ്രതിനിധി എന്ന നിലയിൽ ഏറ്റെടുക്കുന്ന കർത്തവ്യം
  4. ധൗതേയം

    1. നാ.
    2. ഇന്തുപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക