1. തഥ്യ1

    1. വി.
    2. സത്യമുള്ള, നിത്യമായ
  2. തഥ്യ2

    1. നാ.
    2. സത്യം
  3. തദീയ

    1. വി.
    2. അവൻറെ, അവളുടെ, അവരുടെ, അതിൻറെ
  4. ദിദ്യു

    1. നാ.
    2. ആകാശം
    3. സ്വർഗം
    4. ആയുധം, അമ്പ്
  5. ദൈതേയ

    1. വി.
    2. മദ്യം
    3. (ദൈത്യ, പുരാണ) ദിതിയുടെ പുത്രൻ
    4. മൂരാമാഞ്ചി
  6. ദൈത്യ

    1. നാ. പുരാണ.
    2. മദ്യം
    3. മൂരാമാഞ്ചി
    4. ദിതിയുടെ പുത്രൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക