1. തദ്ദിനം

    1. അവ്യ.
    2. ആ ദിനത്തിൽ
    3. ഓരോദിവസവും
    4. ഒരു പ്രത്യേകദിവസത്തിൽ
    1. നാ.
    2. ആ ദിവസം
    3. ആണ്ടുബലി (മരിച്ചുപോയ പൂർവികന്മാരെ യ്ദ്ദേശിച്ചു നടത്തുന്ന)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക