1. തത്ഭവം

    Share screenshot
    1. തദ്ഭവം
  2. തത്ഭാവം

    Share screenshot
    1. തദ്ഭാവം
  3. തദ്ഭാവം

    Share screenshot
    1. ആ ഭാവം
    2. അതിൻറെയോ ആ വ്യക്തിയുടെയോ ഭാവം
    3. അതായിത്തീരൽ
    4. ആ വ്യക്തിയുടെ ഉദ്ദേശ്യം
  4. തദ്ഭവം

    Share screenshot
    1. അന്യഭാഷയിൽനിന്നു കടംകൊണ്ട് സ്വാംശീകരിക്കാനായി ഉച്ചാരണത്തിലും രൂപത്തിലും മാറ്റംവരുത്തിയ പദം. (ഉദാ: ദേവ-തേവൻ, രാമ-ഇരാമൻ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക