1. തദ്വത്തദ്ധിതം

    1. നാ. വ്യാക.
    2. തദ്ധിതങ്ങളിൽ ഒരു വിഭാഗം. (അതിലുള്ളത്, അതുള്ളത്, അവിടെനിന്നുവരുന്നത് ഇത്യാദി അർത്ഥങ്ങൾ കുറിക്കുന്നു) ഉദാ: പാലക്കാടൻ, മുഷിപ്പൻ, മൂപ്പൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക