-
തദ്വിത്
- വി.
-
അതറിയുന്ന
-
പരമാർഥജ്ഞാനമുള്ള
-
തഥാവിധ
- വി.
-
ആവിധത്തിലുള്ള, അങ്ങനെയുള്ള്ല
-
തദ്വിധ
- വി.
-
അങ്ങനെയുള്ള, ആമാതിരിയുള്ള