1. തനയ

    1. നാ.
    2. നായ്ക്കുരുണ
    3. പുത്രി
    4. കറ്റവാഴ
    5. വംശത്തിൽ ജനിച്ചവൾ
  2. തരണിജ2, -തനയ

    1. നാ.
    2. യമുന (സൂര്യൻറെ പുത്രിയായതിനാൽ)
  3. ധന്യ

    1. വി.
    2. ധനം കൈവരുത്തുന്ന, പ്രദാനംചെയ്യുന്ന
    3. ഐശ്വര്യമുള്ള, സമ്പത്തുള്ള
    4. ഭാഗ്യമുള്ള, സന്തോഷമുള്ള, മംഗളം കൈവരുത്തുന്ന
    5. ഉത്തമഗുണമുള്ള, ആരോഗ്യമുള്ള, എല്ലാംതികഞ്ഞ
    6. അവിശ്വാസിയായ, നാസ്തികനായ
  4. തണ്യ

    1. വി.
    2. താണ, ചീത്തയായ
  5. തനിയേ

    1. അവ്യ.
    2. തനിച്ച്, താൻതന്നെ, ഒറ്റയ്ക്ക്, വേറാരും കൂടാതെ, മറ്റൊന്നിൻറെ പ്രരണയോ സഹായമോ കൂടാതെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക