1. തനയൻ

    1. നാ.
    2. പുത്രൻ
    3. വംശജൻ
    4. (ജ്യോ.) അഞ്ചാംഭാവം
  2. ഇനജൻ, -തനയൻ

    1. നാ.
    2. കർണൻ
    3. സുഗ്രീവൻ
    4. വൈവസ്വതമനു
    5. ശനിഗ്രഹം
    6. കാലൻ, യമൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക