1. തനാസ്

    1. നാ.
    2. കൊടിൽ
  2. തനുസ്സ്

    1. നാ.
    2. ശരീരം
  3. ദിനിസ്സ്

    1. നാ.
    2. ജിനിസ്സ്
  4. ധനാശ

    1. നാ.
    2. ധനത്തിലുള്ള ആഗ്രഹം
  5. ധനുസ്സ്

    1. നാ.
    2. വില്ല്
  6. ധനൈഷി

    1. നാ.
    2. ധനം ആഗ്രഹിക്കുന്നവൻ
    3. കടംകൊടുത്ത പണം തിരികെ ആവശ്യപ്പെടുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക