-
തനിക്കുക1
- ക്രി.
-
ഒറ്റയ്ക്കാകുക
-
ചീട്ടുകളിയിൽ ചീട്ടുകളെല്ലാം ഒരാൾതന്നെ പിടിക്കുക
-
തനിക്കുക2
- ക്രി.
-
വിസ്തൃതമാക്കുക
-
കൃശമാക്കുക, ചെറുതാക്കുക