1. തനിക്ക്

    1. നാ.
    2. താൻ എന്ന സർവനാമത്തിൻറെ ഉദ്ദേശികാവിഭക്തിരൂപം
    3. അവനവൻ (പ്ര.) തനിക്കുതാൻപോന്ന = സ്വന്തംകാര്യം നോക്കാൻ പ്രാപ്തിയുള്ള. "തനിക്കുതകാത്തകലം ഉടഞ്ഞാലെന്ത് ഇരുന്നാലെന്ത്? തനിക്കുതാനും പുരയ്ക്കുതൂണും" (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക