1. തനിച്ച്

    1. അവ്യ.
    2. ഒറ്റയ്ക്ക്, തനിയെ, താൻതന്നെ, മാത്രമായി, വേറൊന്നോ വേറൊരാളോ കൂടാതെ
  2. തനിച്ച

    1. ഭൂ.പേ. വി.
    2. കേവലമായ
    3. കലർപ്പില്ലാത്ത, തനിയായ, ശുദ്ധമായ
    4. ഏകമായ, തുല്യതയില്ലാത്ത, വേറിട്ടുനിൽക്കുന്ന
    5. എപ്പോഴുമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക