1. തനിമ1

    Share screenshot
    1. കലർപ്പില്ലായ്മ, തനിച്ചിരിക്കൽ
    2. തൻറെ സ്ഥിതി, ഏകത്വം
    3. തനതായ സ്വഭാവം, പ്രത്യേകത
    4. മാറ്റ് (സ്വർണം, വെള്ളി തുടങ്ങിയ ലോഹങ്ങളിൽ)
  2. തനിമ2

    Share screenshot
    1. മെലിച്ചിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക