1. തനിഷ്ഠ

    1. വി.
    2. ഏറ്റവും കൃശമായ (ഏറ്റവും ചെറിയ)തനീയസ്
    3. താരതമ്യേന ചെറിയ (സ്ത്രീ.) തനീയസീ
  2. ധനിഷ്ഠ1

    1. വി.
    2. വളരെ സമ്പത്തുള്ള
  3. ധനിഷ്ഠ2

    1. നാ.
    2. അവിട്ടം നക്ഷത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക