-
തനി1
- ചീട്ടുകളിയിലെ ഒരു സംജ്ഞ (എല്ലാഎണ്ണവും ഒറ്റയ്ക്കുപിടിക്കൽ). (പ്ര.) തനിക്കൊണം = സ്വന്തമായ സ്വഭാവവിശേഷം. തനിനിറം = യഥാർഥ സ്വഭാവം
- തുല്യതയില്ലാത്ത
- സ്വന്തമായ, ഒന്നിനുപ്രത്യേകമായ
- കലർപ്പില്ലാത്ത, ശുദ്ധമായ
- ഒറ്റയായ, തനിച്ചുനിൽക്കുന്ന
-
തനി2
- "തനിക്കുക" എന്നതിൻറെ ധാതുരൂപം.
-
താനി
- സ്ഥാനി
-
ദാനി
- ദാനംചെയ്യുന്ന ആൾ, ഉദാരൻ
-
ധനി1
- കുബേരൻ
- ധനവാൻ
- ഉടമസ്ഥൻ
- ഉത്തമർണൻ
-
ധനി2
- കൊത്തമ്പാലരി
- യുവതി
-
ധാനി
- പണ്ടകശാല
- ഇരിപ്പിടം (പ്ര.) രാജധാനി = രാജകീയാസ്ഥാനം
- തട്ടം, താമ്പാളം